വനസൌന്ദര്യം
വഴിയില്‍ ഇരുട്ട് വീണു തുടങ്ങിയിരിക്കുന്നു... നേര്‍ത്ത മഞ്ഞു പരക്കുന്നുണ്ട്. എത്രയും വേഗം ഫോറസ്റ്റ് ചെക്ക്‌പോസ്റ്റ് കടക്കുവാനുള്ള ധൃതിയില്‍ ഞാന്‍ വണ്ടിക്ക് വേഗം കൂട്ടി. ബന്ദിപ്പൂരില്‍ നിന്നും മുതുമലയിലേക്കുള്ള യാത്ര.ആ യാത്രയിലെ വനഭംഗി ക്യാമറ ഒപ്പിയെടുത്തു.
മാന്‍ കൂട്ടം
മാനുകളുടെ വിശ്രമം
നീലക്കുറിഞ്ഞി പൂത്ത്പ്പോള്‍
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ